പെരുങ്കളിയാട്ട ചടങ്ങുകൾ നടന്നു വരുന്ന നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രസമീപത്തെ ബി എസ് എൻ എൽ ടവറുകളുടെ ശേഷി പരമാവധി കോളുകൾ കൈകാര്യം ചെയ്യാവുന്ന തരത്തിലേക്ക് വർധിപ്പിക്കും. പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ഭാരവാഹികൾ ബി എസ് എൻ എൽ ഉന്നതാധികാരികളെ ബന്ധപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
No comments