Breaking News

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നാളെ പെരുങ്കളിയാട്ട നഗരിക്ക് കാൽനാട്ടും.

മാർച്ച് 4 മുതൽ 9 വരെ പെരുങ്കളിയാട്ടം നടക്കാനിരിക്കുന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നാളെ പെരുങ്കളിയാട്ട നഗരിക്ക് കാൽനാട്ടും.
രാവിലെ 9 മണിക്ക് കഴകം പരിസരത്ത് നടക്കുന്ന പന്തൽകാൽനാട്ടുകർമം
കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്യും.

No comments