നീലേശ്വരം നാദം ക്രിയേഷൻസ് പി ജയചന്ദ്രൻ- എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി
സംഗീത കലാകാരന്മാരുടെ കൂട്ടായ്മയായ നീലേശ്വരത്തെ നാദം ക്രിയേഷൻ പി.ജയചന്ദ്രൻ , എം ടി വാസുദേവൻ നായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നാദം സംഗീത വിദ്യാലയത്തിൽ നടന്ന പരിപാടി ഡോ. വി.സുരേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രജീഷ് നീലേശ്വരം സ്വാഗതം പറഞ്ഞു . നാദം ക്രിയേഷൻ പ്രസിഡൻറ് സുകുമാരൻ കോറോത്ത് അധ്യക്ഷത വഹിച്ച്ചു. ഡോ. വി.സുരേശൻ പി ജയചന്ദ്രൻ എം ടി വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ നാദം മെമ്പർമാരായ ഗിരീഷ് കുമാർ, രാജീവൻ കെ എം ബാലകൃഷ്ണൻ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
No comments