Breaking News

റിട്ട. അധ്യാപിക നീലേശ്വരം പട്ടേനയിലെ വി.സരോജിനി അമ്മ (89) അന്തരിച്ചു.

റിട്ട. അധ്യാപിക നീലേശ്വരം പട്ടേനയിലെ വി.സരോജിനി അമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് ചിറപ്പുറത്തെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി.വി.കുഞ്ഞപ്പ മാസ്റ്റർ. മക്കൾ: ഡോ.വി.സുലേഖ (റിട്ട. സൂപ്രണ്ട്, ഹോമിയോ ചികിത്സാ വിഭാഗം), ഡോ.വി.സുരേശൻ (റിട്ട. സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തൃക്കരിപ്പൂർ). മരുമക്കൾ: കെ.രാമകൃഷ്ണൻ (റിട്ട. ബാങ്ക് മാനേജർ), ഡോ. സ്വപ്ന സുരേഷ് (ജനറൽ ആശുപത്രി, കാസർകോട്). സഹോദരങ്ങൾ: വി. അച്യുതൻ (തൃത്താല), വി.രാഘവൻ (കാസർകോട്).

No comments