നീലേശ്വരം കടിഞ്ഞിമൂലയിലെ ഇ.കൃഷ്ണൻ്റെ ഭാര്യപി.പി. കല്ല്യാണി (69) അന്തരിച്ചു. മക്കൾ : റീന, റീജ,റീസ,റിജേഷ്. മരുമക്കൾ: ശ്രീധരൻ (കുശാൽനഗർ), ബാബു (കയ്യൂർ)ശശി (വെള്ളൂർ),ആതിര (മാതമംഗലം) സഹോദരി: കാർത്യായണി(കുന്നുംകൈ ).
No comments