Breaking News

സി.എം പി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി റോസാ ലക്സംബർഗിൻ്റെ രക്തസാക്ഷി ദിനം ആചരിച്ചു.

സി.എം പി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ലോക കമ്മ്യുണിസ്റ്റ് നേതാവും ധീര വിപ്ലവകാരിയുമായ റോസാ ലക്സംബർഗിൻ്റെ രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണ യോഗം സി.എം പി സെൻട്രൽ എക്സിക്യൂട്ടിവ് അംഗം ടി.വി. ഉമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കമലാക്ഷ.പി അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം എം.മാധവൻ. കെ. എസ് വൈ എഫ് ജില്ലാ പ്രസിഡണ്ട് എം. സനോജ് . സംസ്ഥാന കമ്മിറ്റി അംഗം നിവേദ് രവി 'കേരള മഹിള ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് രജിത പി.വി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വിദ്യാലക്ഷ്മി, ഷിജ.സി എന്നിവർ സംസാരിച്ചു.

No comments