
കാഞ്ഞിരപ്പൊയ്യിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഡ്രൈവർ സീറ്റിനും സ്റ്റിയറിംഗിനും ഇടയിൽ കുടുങ്ങി. കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് സീറ്റ് മുറിച്ച് മാറ്റിയാണ് ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തത്. മൂന്ന് റോഡ് എരിപ്പിൽ സ്വദേശി കുഞ്ഞികൃഷ്ണനാണ് അപകടത്തിൽപ്പെട്ടത്
No comments