ജനുവരി 11മുതൽ 15 വരെ നടക്കുന്ന ചരിത്രപ്രസിദ്ധമായ മടിയൻകൂലോം പാട്ടുത്സവത്തിന് തുടക്കമായി. പാട്ടു ഉത്സവത്തിന്റെ ഭാഗമായി അജാനൂർ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തെയ്യം വരവ് നടന്നു.
മടിയൻകൂലോം പാട്ടുത്സവം : അജാനൂർ കുറുമ്പ ഭഗവതി ക്ഷേത്രത്തിനുള്ള തെയ്യം വരവ് നടന്നു
Reviewed by test
on
January 11, 2025
Rating: 5
No comments