സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഓപ്പൺ ചാമ്പ്യൻഷിപ്പ്: കരിന്തളത്തെ ദമ്പതികൾക്ക് ഗോൾഡ് മെഡൽ.
സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഓപ്പൺ ചാമ്പ്യൻഷിപ്പ്: കരിന്തളത്തെ ദമ്പതികൾക്ക് ഗോൾഡ് മെഡൽ. മംഗലാപുരം മംഗളാ സ്റ്റേഡിയത്തിൽ നടന്ന ഒന്നാമത് സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 10000 മീറ്റർ ഓട്ടത്തിലും, 5000 മീറ്റർ ഓട്ടത്തിലും കരിന്തളത്തെ ബിജു പി.വി ഗോൾഡ് മെഡൽ കരസ്ഥമാക്കി. ഭാര്യ ശ്രുതി.ടി 5000 മീറ്റർ നടത്ത മത്സരത്തിലുമാണ് ഗോൾഡ് മെഡൽ നേടിയത്.
No comments