Breaking News

നീലേശ്വരം ചിൻമയാമിഷൻ ശ്രീമദ് ഭഗവദ് ഗീതാജ്ഞാനയജ്‌ഞം മാതൃസംഗമം നടത്തി

നീലേശ്വരം ചിൻമയാമിഷൻ തളിക്ഷേത്ര പരിസരത്ത് പാലസ് ഗ്രൗണ്ടിൽ അഞ്ച് ദിവസങ്ങളിലായി നടത്തി വരുന്ന ശ്രീമദ് ഭഗവദ് ഗീതാജ്ഞാനയജ്ഞത്തിൻ്റെ ഭാഗമായി മാതൃസംഗമം നടത്തി. ദേവി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വാമിനി സംഹിതാനന്ദ ക്ലാസ് കൈകാര്യം ചെയ്തു.. നാലാം ദിവസമായ നാളെ രാവിലെ 9.30 മണി മുതൽ യുവജനസംഗമം നടക്കും. ബ്രഹ്മചാരിണി ദിശാ ചൈതന്യ നേതൃത്വം നൽകും.

No comments