നീലേശ്വരം എരിക്കുളത്തെ എടത്തരത്തിൽ കർത്തമ്പു (80) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ദിനേശൻ, സുരേശൻ, കസ്തൂരി. മരുമക്കൾ: ജയശ്രീ, ആശ, കൃഷ്ണൻ (എരിക്കുളം). സഹോദരങ്ങൾ: പരേതരായ ചന്തു, കുഞ്ഞമ്പു.
No comments