Breaking News

നീലേശ്വരം ജേസീസ് സുവർണജൂബിലി: നീലേശ്വരം പ്രസ്‌ഫോറത്തിന് സൗണ്ട് സിസ്റ്റം നൽകി

ജേസീസ് നീലേശ്വരത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നീലേശ്വരം പ്രസ്‌ഫോറത്തിന് സൗണ്ട് സിസ്റ്റം നൽകി.
ജേസീസ് അന്താരാഷ്ട്ര പരിശീലകൻ അഡ്വ എ വി വാമനകുമാർ പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, വൈസ് പ്രസിഡന്റ് ഡി രാജൻ എന്നിവർക്ക് സൗണ്ട് സിസ്റ്റം കൈമാറി. നീലേശ്വരം ജേസീസ് പ്രസിഡന്റ് വി വി ഹരിശങ്കർ, പ്രവീൺ മേച്ചേരി, സംഗീത അഭയൻ, പി കെ ദീപേഷ് തുടങ്ങിയവർ സംസാരിച്ചു.
.......

No comments