Breaking News

ജില്ലാ കേരളോത്സവം: സംഘാടക സമിതി രൂപീകരണയോഗം ഡിസംബർ നാലിന്

കാസർകോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമബോർഡും നടത്തുന്ന ജില്ലാ കേരളോത്സവത്തിനുള്ള ജില്ലാതല സ്വാഗതസംഘം രൂപീകരണ യോഗം ഡിസംബർ നാലിന് ബുധനാഴ്ച വൈകിട്ട് മൂന്നിന് കാസർകോട് ഗവ. കോളേജിൽ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ എ വി ശിവപ്രസാദ് എന്നിവർ അറിയിച്ചു.

No comments