ജ്യോതി ഗോപിനാഥൻ പ്രസിഡണ്ട്, രതി ശേഖരൻ ജനറൽ സെക്രട്ടറി
ഓൾ കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ ജില്ല പ്രസിഡണ്ടായി ജ്യോതി ഗോപിനാഥനെയും ജനറൽ സെക്രട്ടറിയായി രതി ശേഖരനേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട് :സുമ ഗോപിനാഥൻ, ജോ:സെക്രട്ടറി: നിഷ അശോകൻ , ട്രഷറർ: ജസി ബാബു
No comments