സ്പാറ്റൊ സംസ്ഥാന പ്രസിഡണ്ട് ആനക്കൈ ബാലകൃഷ്ണൻ
പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ രജത ജൂബിലിവർഷ ആറാം സംസ്ഥാന സമ്മേളനം സംസ്ഥാനപ്രസിഡണ്ടായി കിനാനൂർ കരിന്തളം സ്വദേശി ആനക്കൈ ബാലകൃഷ്ണൻ (കണ്ണൂർ), ജനറൽ സെക്രട്ടറിയായി ബിന്ദു വി. സി. (തിരുവനന്തപുരം), ട്രഷററായി ബിജു എസ്. ബി. (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാർ: അജിത്ത് കുമാർ പി.(തിരുവനന്തപുരം), ഡോ. എം. മോഹനൻ (തിരുവനന്തപുരം) സി. ശ്രീരാജ്, (കൊല്ലം).സെക്രട്ടറിമാർ: എം. പ്രമോദ് (തൃശൂർ), എം. ശിവപ്രസാദ് (എറണാകുളം), ബിന്ദു വി.എസ്. (കൊല്ലം).
സെക്രട്ടറിയേറ്റ് അംഗങ്ങൾ: ബൈജു കെ. എസ്. (കൊല്ലം), അനീഷ് എം. എ. (കൊല്ലം), എബി തോമസ് (ആലപ്പുഴ), തോമസ് ആന്റണി (എറണാകുളം), ഡോ. ടി. ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം), ജയചന്ദ്രൻ ബി.(കോഴിക്കോട്).,
വാസു യു. കെ. (തൃശൂർ), അനിൽകുമാർ കെ. വി. (ആലപ്പുഴ).

No comments