Breaking News

വിംഗ്‌സ് അക്കാദമിയിലെ വിദ്യാർഥികൾ ക്രിസ്തുമസ് ന്യൂഇയർ ആഘോഷിച്ചു.

വിംഗ്‌സ് അക്കാദമിയിലെ വിദ്യാർഥികൾ ക്രിസ്തുമസ് ന്യൂഇയർ ആഘോഷിച്ചു.വിംഗ്‌സ് അക്കാദമിയുടെ കാഞ്ഞങ്ങാട് ,പാലക്കുന്ന് ക്യാമ്പസുകളിലായി നടന്ന ആഘോഷപരിപാടിയിൽ വിവിധ ഡിപ്പാർട്മെന്റുകളിലായി പഠിക്കുന്ന വിദ്യാർത്ഥികളുടെ കഴിവുകൾ മാറ്റുരയ്ക്കുന്നരീതിയിലുള്ള കലാപ്രകടനങ്ങൾ അവതരിപ്പിക്കുകയും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയവർക്കുള്ള സമ്മാനദാനം ക്രിസ്മസ് അപ്പൂപ്പനും സ്റ്റാഫ് അംഗങ്ങളും കൂടി നല്‌കുകയും ക്രിസ്‌തുമസ്‌ ന്യൂഇയർ സന്ദേശം വിദ്യാർഥികൾക്ക് നൽകുകയും ചെയ്തു . ചടങ്ങിൽ അക്കാദമി സി.ഇ.ഒ സൗമ്യ ,അക്കാദമി അഡ്മിനിസ്ട്രേറ്റർ അംബിക ,സീനത്ത് ബാനു ടീച്ചേർസ് ആയ കമലശ്രീ (HOD) സബിത,ഫാരിഷ,സ്നേഹ,രജില,അശ്വതി ,ഹരിത എന്നിവർ പങ്കെടുത്തു.

No comments