നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടത്തി.
നിരവധി പേർ പൊങ്കാലയിടാനെത്തി. തുടർന്ന് അലങ്കാര
പൂജയും അന്നദാനവുമുണ്ടായി. വൈകിട്ട് 5 മണിക്ക് തായമ്പക. 6 മണിക്ക് ദീപാരാധന തുടർന്ന് രഥോത്സവം നഗരപ്രദക്ഷിണം. രാത്രി 8 മണിക്ക് അത്താഴപൂജയോടെ സമാപിക്കും. രാവിലെ നട തുറന്ന് അഭിഷേകം, ഉഷ:പൂജ, ഗണപതിഹോമം, കലശാഭിഷേകം, സമൂഹ ലളിതാസഹസ്രനാമാർച്ചന എന്നിവയുമുണ്ടായി.
No comments