തപസ്യ നീലേശ്വരം യൂണിറ്റ് യോഗം നടത്തി.
തപസ്യ നീലേശ്വരം യൂണിറ്റ് യോഗം നടത്തി. വൈസ് പ്രസിഡന്റ് വന്ദന ഗിരീഷിന്റെ അധ്യക്ഷതയിൽ . ജില്ലാ സെക്രട്ടറി ദിനേശൻ. ടി, വൈസ് പ്രസിഡന്റ് സദാനന്ദൻ. എ. വി, ജില്ലാ സമിതി അംഗം . ശില്പി ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. കെ. പിഷാരടി സ്വാഗതവും, ജോ. സെക്രട്ടറി അമ്പിളി ബിജു നന്ദിയും പറഞ്ഞു. യോഗത്തിൽ വെച്ച് യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഡോ. കെ. സി. കെ. രാജാ - രക്ഷാധികാരി
ശശിധരൻ. കെ - പ്രസിഡന്റ്
മാധവപിഷാരടി. കെ - വൈസ് പ്രസിഡന്റ്
കെ. കെ. പിഷാരടി - സെക്രട്ടറി
വന്ദന ഗിരീഷ് - ജോ. സെക്രട്ടറി
ശില്പി ശ്രീധരൻ നായർ - ട്രഷറർ
കമ്മിറ്റി അംഗങ്ങൾ :
ഡോ. ഷൈമ. എം
അമ്പിളി ബിജു. കെ
വിനുപ്രസാദ്
No comments