Breaking News

നീലേശ്വരം കൊട്രച്ചാലിലെ വി.വി.ബാബു അന്തരിച്ചു.

നീലേശ്വരം കൊട്രച്ചാലിലെ വി.വി.ബാബു അന്തരിച്ചു. മൃതദേഹം നീലേശ്വരം എൻ കെ ബി എം ആശുപത്രിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ എൻ ടി യു സി നേതാവ് വി വി സുധാകരന്റെ സഹോദരനാണ്. ഭാര്യ: നിത്യ (ബാനം). മകൾ : ലക്ഷ്മി പ്രിയ.

No comments