Breaking News

ഡിവൈ എഫ് ഐ അണ്ടോൾ യൂണിറ്റ് തയ്യാറാക്കിയ കലണ്ടർ പ്രകാശനം ചെയ്തു.

ഡിവൈ എഫ് ഐ അണ്ടോൾ യൂണിറ്റ് തയ്യാറാക്കിയ കലണ്ടർ പ്രകാശനം ചെയ്തു. നീലേശ്വരം ബ്ലോക്ക്‌ സെക്രട്ടറി എം.വി രതീഷ് പ്രകാശനം നിർവഹിച്ചു. അഞ്ജന മോഹൻ അധ്യക്ഷയായി ഒ എം സച്ചിൻ, സി സൂരജ്, ടി വി അശോകൻ എന്നിവർ സംസാരിച്ചു. കെ ശിൽപ സ്വാഗതം പറഞ്ഞു.

No comments