Breaking News

ഇലക്ട്രോണിക്ക് സർവ്വിസ് മേഖലയ്ക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷൻ

ഇലക്ട്രോണിക്ക് സർവ്വിസ് മേഖലയ്ക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണം എന്ന് കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനംഅധികൃതരോട് ആവശ്യപ്പെട്ടു.അസോസിയേഷൻ്റെ സിൽവ്വർ ജൂബിലി ആഘോഷവും നടത്തി. സ്റ്റേറ്റ് പ്രസിഡൻ്റ് സുന്ദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സുരേഷ് പി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി കാസർഗോഡ് വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത് കുമാർ പ്രഭാഷണം നടത്തുകയും ചെയ്തു. പുതിയ ഭാരവാഹികളായി സെക്രട്ടറി നോബിൻ എൻ എ , പ്രസിഡൻ്റ് സുരേഷ് പി, ട്രഷറ ർ ഗണേഷൻ കെ എൻ എന്നിവരെ തിരഞ്ഞെടുത്തു

No comments