നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഏകദിന വിനോദയാത്ര നടത്തി.
ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളുമാണ് യാത്രയിൽ പങ്കെടുത്തത്. കുട്ടികൾ ഉൾപ്പെടെ 85 പേർ പങ്കെടുത്തു. തലക്കാവേരി, ബാഗമണ്ഡലം, കുശാൽനഗർ, ബാംബൂ ഫോറസ്റ്റ്, മടിക്കേരി എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ക്ലബ് ഭരണസമിതി സാരഥികൾ നേതൃത്വം നൽകി.
No comments