Breaking News

കുടുംബ സംഗമം നടത്തി.

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ പോരോൽ യൂണിറ്റ് കുടുംബ സംഗമം യൂണിറ്റ് പ്രസിഡണ്ട് പി കുഞ്ഞമ്പുവിന്റെ അധ്യക്ഷതയിൽ നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്ര അന്നപൂർണ്ണാ ഹാളിൽ വെച്ച് നടത്തി.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു.കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ വി ഗോവിന്ദൻ, ബ്ലോക്ക് സെക്രട്ടറി വി രവീന്ദ്രൻ, വി സുകുമാരൻ മാസ്റ്റർ , പി നാരായണൻ മടിക്കൈ, വി എൻ വാസുദേവൻ നമ്പൂതിരി, ഇ വിജയൻ മാസ്റ്റർ, പി വി രാമചന്ദ്രൻ മാസ്റ്റർ കവിയും പ്രഭാഷകനുമായ കല്ലറ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ വി ചന്ദ്ര ബാനു, ടി വി ബാലകൃഷ്ണൻ ഐശ്വര്യ എന്നിവർ ഗാനങ്ങൾ ആലപിച്ചു

No comments