Breaking News

നീലേശ്വരം രാങ്കണ്ടം തെക്കെ വീട്ടിൽ ടി.വി.ചന്ദ്രൻ ( 73 ) അന്തരിച്ചു

നീലേശ്വരം രാങ്കണ്ടം തെക്കെ വീട്ടിൽ ടി.വി.ചന്ദ്രൻ ( 73 ) അന്തരിച്ചു 
ഭാര്യ : പി.വി നാരായണി 
മക്കൾ : പി വി പ്രകാശൻ , പി.വി പ്രസാദ് , പി.വി പ്രവീണ. 
മരുമക്കൾ : അബിത ( മണ്ടൂർ ) , സുനിത ( മാവുങ്കാൽ ) , രാധാകൃഷ്ണൻ ( സി പി എം പെരിയാട്ട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി ) 
സഹോദരങ്ങൾ : ബാലകൃഷ്ണൻ , പരേതരായ രാഘവൻ , തമ്പായി

No comments