സിപിഎം ജില്ലാ കമ്മിറ്റിയംഗവും കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി വത്സലൻ(57) അന്തരിച്ചു.
ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് 6 മണിക്കു ചെറുവത്തൂർ ഏരിയ കമ്മിറ്റി ഓഫിസിലും 7 മണിക്ക് ചീമേനി ഓഫീസിലും 7.30ന് പള്ളിപ്പാറയിലും പൊതു ദർശത്തിന് വെക്കും. 8 മണിക്ക് കള്ളപ്പാത്തി പൊതു ശ്മശാനത്തിൽ സംസ്‌കരിക്കും
സിപിഎം ജില്ലാ കമ്മിറ്റിയംഗവും കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി വത്സലൻ(57) അന്തരിച്ചു.
Reviewed by test
on
December 13, 2024
Rating: 5
No comments