വെള്ളിക്കോത്ത് അയക്കി വീട് തറവാട് കളിയാട്ടം ഡിസംബർ 4,5 തീയതികളിൽ
വെള്ളിക്കോത്ത് അയക്കി വീട് തറവാട് കളിയാട്ടം ഡിസംബർ 4,5 തീയ്യതികളിൽ നടക്കുമെന്ന് തറവാട് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഡിസംബർ 4 ന് രാത്രി 7 മണി മുതൽ പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണുമൂർത്തി, ചൂളിയാർ ഭഗവതി തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റങ്ങൾ. ഡിസംബർ 5 ന് പുലർച്ചെ പൊട്ടൻ തെയ്യം തുടർന്ന് ചൂളിയാർ ഭഗവതി, വിഷ്ണുമൂർത്തി, മൂവാളംകുഴി ചാമുണ്ഡി, ഗുളികൻ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.
No comments