കലാകിരീടത്തിനരികെ ഹൊസ്ദുർഗ് ഉപജില്ല: കാസർകോടും ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്ത്
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എട്ട് ഇനങ്ങൾ ബാക്കി നിൽക്കെ 910 പോയിന്റുമായി ഹൊസ്ദുർഗ് ഉപജില്ല കലാകിരീടത്തിനരികെ.
കാസർകോട്- 857, ചെറുവത്തൂർ - 841. ബേക്കൽ- 783, കുമ്പള- 771, ചിറ്റാരിക്കാൽ- 724, മഞ്ചേശ്വരം- 605 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.

No comments