നീലേശ്വരം പഴനെല്ലിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്, കർഷക നേതാവ് പി.വി. അപ്പു (77) അന്തരിച്ചു.
നീലേശ്വരം പഴനെല്ലിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്, കർഷക നേതാവ് പി.വി. അപ്പു (77) അന്തരിച്ചു. ഭാര്യ . പി. വി. പങ്കജാക്ഷി. മക്കൾ: പ്രിയ പി. വി, പ്രമോദ് പി. വി, അശോകൻ പി. വി. മരുമക്കൾ: രവി ഇ. വി (റിട്ടയേർഡ് എസ്. ഐ), ശാന്തി ടി. വി. (അങ്കക്കളരി),. സഹോദരങ്ങൾ: പരേതരായ പി. വി. കുഞ്ഞിരാമൻ, പാർവ്വതി, കുഞ്ഞിക്കണ്ണൻ.
No comments