Breaking News

മടിക്കൈ കാലിച്ചാംപൊതിയില്‍ താമസിക്കുന്ന നീലേശ്വരം വലിയ വീട്ടിൽ കുഞ്ഞിക്കണ്ണന്‍ മാരാർ (60) അന്തരിച്ചു.

മടിക്കൈ കാലിച്ചാംപൊതിയില്‍ താമസിക്കുന്ന നീലേശ്വരം വലിയ വീട്ടിൽ കുഞ്ഞിക്കണ്ണന്‍ മാരാർ (60) അന്തരിച്ചു. ഭാര്യ: ദേവകി, മക്കള്‍ :അഭിരാജ് (ഇന്ത്യൻ ആർമി ),അഖില (ബളാം തോട് ).മരുമക്കൾ: ഷമിത (കക്കാട്ട് ),നിധീഷ് (ബളാം തോട് ). സഹോദരങ്ങൾ: രമണി, കൃഷ്ണ മാരാർ, രതി, രമാദേവി, രാജേഷ്മാരാർ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ സമുദായ ശ്മശാനത്തിൽ.

No comments