Breaking News

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ നീലേശ്വരത്തിന് ഇരട്ട നേട്ടം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ നീലേശ്വരത്തിന് ഇരട്ട നേട്ടം.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറയുമാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായത്. മുഹമ്മദ് റാഫി നിലവിൽ ഹജ്ജ് കമ്മിറ്റി അംഗമാണ്. ഐ എൻ എൽ നേതാവായ ഷംസുദ്ദീൻ അരിഞ്ചിറ തൊട്ടു മുന്നത്തെ ഹജ്ജ് കമ്മിറ്റിയിലും അംഗമായിരുന്നു. 15 അംഗങ്ങൾ ഉൾപ്പെടുന്നതാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി.

No comments