പരപ്പ പുലിയംകുളത്ത് യുവാവിനെയും പ്ലസ്‌ടു വിദ്യാർത്ഥിനിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പരപ്പ പുലിയംകുളത്ത് യുവാവിനെയും പ്ലസ്‌ടു വിദ്യാർത്ഥിനിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പരപ്പ പുലിയംകുളം, നെല്ലിയറ കോളനിയിലെ രാഘവന്റെ മകൻ രാജേഷ് (24), പ്ലസ്ടു വിദ്യാർത്ഥിനി ഇടത്തോട്, പായാളം കോളനിയിലെ ലാവണ്യ എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇന്ന്ഉച്ചയോടെ രാജേഷിന്റെ വീടിന് സമീപത്തെ മരത്തിലാണ് ഇരുവരെയും തൂങ്ങിയനിലയിൽ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments