Breaking News

സിപിഎം നീലേശ്വരം ഏരിയാ സമ്മേളനം: ട്രേഡ് യൂനിയൻ സെമിനാർ നടത്തി

സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിനു മുന്നോടിയായി ട്രേഡ് യൂനിയൻ സെമിനാർ നടത്തി.
കോട്ടപ്പുറം ടൗൺഹാളിൽ നടന്ന സെമിനാർ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.സജി ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. വെങ്ങാട്ട് ശശി, പി.വിജയൻ, നിധിൻ തീർഥങ്കര, കെ.രാഘവൻ, കെ.രഘു, ഇ.കെ.ചന്ദ്രൻ, ഇ.ചന്ദ്രമതി, ഒ.വി.രവീന്ദ്രൻ, വി.ബാലകൃഷ്ണൻ, സുകുമാരൻ, കെ.ഉണ്ണി നായർ എന്നിവർ പ്രസംഗിച്ചു.

No comments