കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ല മെഗാ അദാലത്ത് നവംബര്‍ 25ന് നടക്കും. കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
വനിതാ കമ്മീഷന്‍ കാസര്‍കോട് ജില്ല മെഗാ അദാലത്ത് നവംബര്‍ 25ന് നടക്കും.
Reviewed by test
on
November 23, 2024
Rating: 5
No comments