കണ്ണൂര്‍ എഡിഎമ്മിന്റെ മരണം: ജില്ലയിലെ റവന്യൂ ജീവനക്കാര്‍ നാളെ കൂട്ട അവധിയെടുക്കും
യാത്രയയപ്പ് ചടങ്ങില്‍ ആത്മാഭിമാനത്തിന് മുറവേല്‍പ്പിക്കും വിധം വിചാരണ നേരിട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ എഡിഎം, നവീന്‍ ബാബു ആത്മഹത്യ ചെയ്യാനിടയായതില്‍ പ്രതിഷേധിച്ച് കാസറഗോഡ്ജില്ലയിലെ റവന്യൂ ജീവനക്കാര്‍ നാളെ കൂട്ട അവധിയെടുക്കും.
No comments