ഗാന്ധിജയന്തി ദിനമായ നാളെ നീലേശ്വരം കോട്ടപ്പുറം മെഡോസ് ഹൗസ് ബോട്ട് ടെർമിനലിലെ വെളിച്ചം വായനാ ഇടത്തിൽ എന്റെ ഗാന്ധി എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തും
ഗാന്ധിജയന്തി ദിനമായ നാളെ നീലേശ്വരം കോട്ടപ്പുറം മെഡോസ് ഹൗസ് ബോട്ട് ടെർമിനലിലെ വെളിച്ചം വായനാ ഇടത്തിൽ എന്റെ ഗാന്ധി എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി.
മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വറെയുള്ള കുട്ടികൾക്കായി വൈകുന്നേരം 4 മണിക്കാണ് മത്സരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് 9961417122 എന്ന നമ്പറിൽ പേര് നൽകണം വിജയികൾക്ക് നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ റിസ്റ്റാഗ്‌നോ കഫെ ആന്റ് സേവന മെഡിക്കൽ ലബോറട്ടറി നൽകുന്ന ആകർഷകമായ സമ്മാനം നൽകുമെന്ന് വായന ഇടം കോ-ഓർഡിനേറ്റർ ഫറീന കോട്ടപ്പുറം അറിയിച്ചു.
No comments