നീലേശ്വരം പാലായിലെ പുതിയടുത്ത് അമ്പു (75) അന്തരിച്ചു. ഭാര്യ: നാരായണി. മകൻ: പരേതനായ സജീവൻ. സഹോദരങ്ങൾ: അപ്പൂട്ടി, കാർത്ത്യായനി, കുമാരൻ, കമലാക്ഷൻ (ചാളക്കടവ് ), രവി, സുലോചന, പരേതനായ നാരായണൻ.
No comments