ശ്രീ കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം 2024 ഒക്ടോബർ 11, 12 ,13 തീയതികളിൽ.
ശ്രീ കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം 2024 ഒക്ടോബർ 11, 12 ,13 തീയതികളിൽ
11ന് വെള്ളിയാഴ്ച രാവിലെ 6 ന് ഗണപതിഹോമം, 7 മണിക്ക് ഉഷപൂജ
12 മണിക്ക് ഗ്രന്ഥ പൂജ
വൈകുന്നേരം 6 മണിക്ക് ദീപാരാധന. 12 ശനി രാവിലെ 6 ന് ഗണപതിഹോമം
7 മണിക്ക് ഉഷപൂജ
12 മണിക്ക് ഉച്ചപൂജ ,
വാഹന പൂജ , ആയുധ .പൂജ
വൈകുന്നേരം 6 മണിക്ക്
ദീപാരാധന. ഒക്ടോബർ 13 ഞായർ
രാവിലെ 6 മണിക്ക് ഗണപതി ഹോമം
630 ന് ഉഷ പൂജ
7 മണിക്ക് വാഹന പൂജ
9 മണിക്ക് ശ്രീ പരപ്പ ബാലൻ മാസ്റ്ററുടെ കാർമികത്വത്തിൽ വിദ്യാരംഭം ( കുട്ടികളെ എഴുത്തിരുത്തൽ )
10 മണിക്ക് പ്രസാദ വിതരണം
12 മണിക്ക് ഉച്ച പൂജ
രാത്രി 8 മണിക്ക് അത്താഴ പൂജ.
ഗണപതി ഹോമം, വിദ്യാരംഭം എന്നിവയ്ക്ക് ഉള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
No comments