സിപിഎം ബങ്കളം കൂട്ടപ്പുന്ന ബ്രാഞ്ച് സമ്മേളനത്തിനു തുടക്കം കുറിച്ച് മുതിര്‍ന്ന അംഗം രുഗ്മിണി പതാക ഉയര്‍ത്തി.സമ്മേളനം നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. എം.വി.രാജന്‍ അധ്യക്ഷനായി.
No comments