Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന എം.നാരായണന്റെ പതിനാറാം ചരമവാർഷിക ദിനം ആചരിച്ചു.

നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന എം.നാരായണന്റെ പതിനാറാം ചരമവാർഷിക ദിനം ആചരിച്ചു.
മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് എറു വാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. രാമചന്ദ്രൻ, മടിയൻ ഉണ്ണികൃഷ്ണൻ, ഇ. ഷജീർ , കെ.വി. സുരേഷ് കുമാർ,സി. വിദ്യാധരൻ , എം.വി. ഭരതൻ, വിനോദ് കെ. പി , സജ്ജയ് കുമാർ വി.വി, പി. രതീഷ്, ഉണ്ണി വേങ്ങര, പി.യു. കുഞ്ഞികൃഷ്ണൻ നായർ, എ. ഗംഗാധരൻ നായർ, ടി.വി. ആർ സൂരജ്, കമലാക്ഷൻ നായർ തേർവയൽ എന്നിവർ സംസാരിച്ചു.

No comments