നീലേശ്വരം മരക്കാപ്പ് കടപ്പുറം സ്വദേശി കെ.കെ.ബാബുവിനെ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ആയി നിയോഗിച്ചു.
കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ആണ്.
നീലേശ്വരം മരക്കാപ്പ് കടപ്പുറം സ്വദേശി കെ.കെ.ബാബു കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്
Reviewed by test
on
September 25, 2024
Rating: 5
No comments