Breaking News

നീലേശ്വരം പളളിക്കര ജുമാ മസ്ജിന് സമീപം താമസിക്കുന്ന എം. കെ. കുഞ്ഞഹമ്മദ് ഹാജി (88) അന്തരിച്ചു.

നീലേശ്വരം പളളിക്കര ജുമാ മസ്ജിന് സമീപം താമസിക്കുന്ന എം. കെ. കുഞ്ഞഹമ്മദ് ഹാജി (88) അന്തരിച്ചു. ഭാര്യ' നഫീസ 'കെ. പി. മക്കൾ: ഫദിൽ 'കെ. പി, ഹാരിസ്. കെ. പി, ശിഹാബ്.കെ. പി. (മു വരും കുവൈത്ത്) റഷീദ് 'കെ. പി, സഹിർ കെ.പി (ലണ്ടൻ),റസിയ കെ. പി, സഫിയ. കെ. പി, റഹ്മത്ത് 'കെ.പി, ജസീല ' കെ.പി.
മരുമക്കൾ:. മുസ്തഫ ഹാജി (നിടുങ്കണ്ട ) മുഹമ്മദ് ഇക്ബാൽ '( പള്ളിക്കര ) അബ്ദുൾ മദീദ് (കല്ലുരാവി ) ആബിദ് (നീലേശ്വരം ) ഷമീമ (പുല്ലൂർ) ഹസീന (കൊവ്വൽ പള്ളി ) ഹഫീഫാ (മിനാപ്പീസ് ) ഫൈറുസ(കാസർഗോഡ്), പരേതനായ മൊയ്ദു ഹാജി (പഴയ കടപ്പുറം)

No comments