ഡിവൈഎഫ്ഐ നിർ മ്മിക്കുന്ന സ്നേഹ വീടുകളുടെ നിർമാണ ഫണ്ടിലേക്ക് കരിന്തളം അണ്ടോൾ യൂണിറ്റ് സിമന്റ് ചലഞ്ച്
വയനാട് ദുരന്തബാധിതർക്ക് ഡിവൈഎഫ്ഐ നിർ മ്മിക്കുന്ന സ്നേഹ വീടുകളുടെ നിർമാണ ഫണ്ടിലേക്ക് കരിന്തളം അണ്ടോൾ യൂണിറ്റ് കമ്മിറ്റി ആദ്യ ഗഡുവായി 20,000 രൂപ നൽകി.
No comments