Breaking News

തിരുച്ചിറപ്പള്ളി എൻഐടി പരീക്ഷയിൽ നീലേശ്വരം സ്വദേശി പി. അഭിഷേകിന് സ്വർണ മെഡലോടെ ഒന്നാം റാങ്ക്.

തിരുച്ചിറപ്പള്ളി എൻഐടി നടത്തിയ 2022 - 24 വർഷത്തെ എംടെക് ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം പരീക്ഷയിൽ നീലേശ്വരം സ്വദേശി പി. അഭിഷേകിന് സ്വർണ മെഡലോടെ ഒന്നാം റാങ്ക്.
നീലേശ്വരം കൊഴുത്തിലിലെ പടിക്കൽ പീതാംബരന്റെയും മുത്തൂറ്റ് ഫിൻകോർപ് കാഞ്ഞങ്ങാട് ശാഖാ മാനേജർ എം. സുനന്ദയുടെയും മകനാണ്. സഹോദരൻ: പി. സങ്കീർത്ത് (അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി, വയനാട് മെഡിക്കൽ കോളേജ്).

No comments