Breaking News

നീലേശ്വരം മരക്കാപ്പ് കടപ്പുറം ശ്രീ മൂകാംബികാ ദേവി ക്ഷേത്രത്തിൽ കർക്കടക വാവ് ദിനത്തിൽ പിതൃതർപ്പണം നടത്തി.

നീലേശ്വരം മരക്കാപ്പ് കടപ്പുറം ശ്രീ മൂകാംബികാ ദേവി ക്ഷേത്രത്തിൽ കർക്കടക വാവ് ദിനത്തിൽ പിതൃതർപ്പണം നടത്തി.
വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേർ പിതൃക്കൾക്കായി ബലിതർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി പ്രസന്ന കാരന്ത് കാർമികത്വം വഹിച്ചു. ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.

No comments