Breaking News

മടിക്കൈ അമ്പലത്തുകര കാരിക്കുന്ന് തലക്കാനത്തെ പി.ആർ. രാഘവൻ (65) അന്തരിച്ചു.

മടിക്കൈ അമ്പലത്തുകര കാരിക്കുന്ന് തലക്കാനത്തെ പി.ആർ. രാഘവൻ (65) അന്തരിച്ചു. ഭാര്യ: ബേബി.മക്കൾ: രാജി, രജി, രാജേഷ്. മരുമക്കൾ: ടി.വി.ചന്ദ്രൻ (പൊടോത്തുരുത്തി), മഹേഷ് (അജാനൂർ കടപ്പുറം), ശ്യാമ (പൈവളികെ). സഹോദരങ്ങൾ: കുമാരൻ, സുമതി, പരേതനായ നാരായണൻ.

No comments