Breaking News

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീലേശ്വരം നഗരസഭ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകും.

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീലേശ്വരം നഗരസഭ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകും.ഇന്ന് ചേർന്ന അടിയന്തിര കൗൺസിൽ യോഗമാണ് ഈ തീരുമാനമെടുത്തത്. വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കൗൺസിൽ യോഗം അനുശോചിച്ചു.

No comments