മടിക്കൈ എരിക്കുളത്തെ എ.കെ. കണ്ണൻ വെളിച്ചപ്പാടൻ (80) അന്തരിച്ചു. ഭാര്യ: തമ്പായി. മക്കൾ: സുജാത, രേഷ്മ (ആലമ്പാടി ജിയുപി സ്കൂൾ ജീവനക്കാരി), സൗമ്യ. മരുമക്കൾ: എൻ.വി. രമേശൻ, വി.രമേശൻ, പരേതനായ രതീഷ്. സഹോദരങ്ങൾ: കുഞ്ഞമ്പു, കൃഷ്ണൻ.
No comments