കാഞ്ഞങ്ങാട് അമ്പലത്തറ മീങ്ങോത്ത് മഠത്തിൽ കെ.കർത്തമ്പു മണിയാണി (64) അന്തരിച്ചു.
കാഞ്ഞങ്ങാട് അമ്പലത്തറ മീങ്ങോത്ത് മഠത്തിൽ കെ.കർത്തമ്പു മണിയാണി (64) അന്തരിച്ചു. ഭാര്യ: രത്ന. മക്കൾ: ലതിക (കശുവണ്ടി ഫാക്ടറി, കോട്ടപ്പാറ), ലേഖ നാരായണൻ (മയൂര നൃത്തവിദ്യാലയം, കോട്ടപ്പാറ), ലാവണ്യ. മരുമക്കൾ: ടി.കെ. ഉണ്ണിക്കൃഷ്ണൻ (അട്ടക്കാട്ട്), നാരായണൻ (ഗൾഫ്), രഞ്ജിത്ത് (കൊടക്കാട്, വെള്ളച്ചാൽ). സഹോദരങ്ങൾ: ചന്ദ്രൻ (ഏച്ചിക്കാനം), കാർത്യായനി (പുല്ലൂർ), രുഗ്മിണി (മീങ്ങോത്ത്).
No comments