Breaking News

മാന്ത്രികരത്ന പുരസ്കാരത്തിന് പ്രശസ്ത മജിഷ്യൻ ബാലൻ നീലേശ്വരം അർഹനായി.

മാന്ത്രികരത്ന പുരസ്കാരത്തിന് പ്രശസ്ത മജിഷ്യൻ ബാലൻ നീലേശ്വരം അർഹനായി.
ഇന്ത്യൻ മാജിക് അക്കാദമി നൽകുന്ന അഖിലേന്ത്യാ ബഹുമതിയാണിത്. ശ്രദ്ധേയമായ നിരവധി ഇന്ദ്രജാല പ്രകടനങ്ങൾ നടത്തിയ മജീഷ്യനാണ് ബാലൻ നീലേശ്വരം. 2024 സെപ്റ്റംബർ 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ചെന്നൈയിലെ മദ്രാസ് കേരള സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. മുതിർന്ന മാന്ത്രികരും സിനിമാ സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

No comments