Breaking News

അധ്യാപക ഒഴിവ്

കയ്യൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ സോഷ്യോളജി, ഹിസ്റ്ററി ജൂനിയർ, ഹിന്ദി ജൂനിയർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച ജൂൺ 4 ന് ചൊവ്വാഴ്ച രാവിലെ 10 ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9895043016. പുലിയന്നൂർ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) താൽക്കാലിക അധ്യാപകന്റെ ഒഴിവാണുള്ളത്. കൂടിക്കാഴ്ച ജൂൺ ഒന്നിന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ.

No comments